മാത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മഹത് ഊര് (മഹത്വമുള്ള നാട്) എന്ന സംസ്കൃത പദം കാലക്രമത്തില്‍ ലോപിച്ച് മാത്തൂര്‍ എന്ന സ്ഥലനാമം ഈ പ്രദേശത്തിനുണ്ടായി എന്ന് പറയപ്പെടുന്നു. ഈ ഗ്രാമത്തിലെ കുന്നുപറമ്പ് കെ.റ്റി. ഫിലിപ്പ്, കോമ്പി അമ്പാട്ഗോപാലന്, പി.ചാത്തു കുമാരന്, മുതലി പല്ലന് ചാത്തന്നൂര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയില്‍ നിന്നിട്ടുള്ളവരാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും